Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ലങ്കേഷിെൻറ കൊലയിൽ ...

ഗൗരി ലങ്കേഷിെൻറ കൊലയിൽ പ്രതിഷേധം

text_fields
bookmark_border
എരുമപ്പെട്ടി: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലയിൽ എരുമപ്പെട്ടിയിലെ പത്രപ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. ബാബു എം.പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കബീർ കടങ്ങോട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.ജയശങ്കർ, സി.ഒ.എ ജില്ല പ്രസിഡൻറ് അമ്പലപ്പാട്ട് മണികണ്ഠൻ, എ.എം. റഷീദ്, ഒ.കെ. ശശി, എം.കെ. ജോസ്, പി.ടി. ദേവസി, പി.ടി. ജോസഫ്, കെ.ജെ.യു.ജില്ല സെക്രട്ടറി അജീഷ് കർക്കിടകത്ത്, ടി.ജി .സുന്ദർലാൽ, വി.സി. ബിനോജ്, കെ.സി. ഡേവിസ്, ടി.വി. അഷറഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story