Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തേക്കിൻകാട് മൈതാനം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ല ഭരണകൂടം, കോർപറേഷൻ എന്നിവയുടെ ഓണാഘോഷം. മുളസംഗീതം - 5.30, പാരിസ് ലക്ഷ്മിയുടെ നൃത്തസന്ധ്യ - 7.00 അയ്യന്തോൾ കർഷക നഗർ: അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ ഓണാഘോഷം. ചമയപ്രദർശനം - 6.00 ഇൻഡോർ സ്റ്റേഡിയം റോഡ് ടാമറിൻഡ് ഇൗസി ഹോട്ടൽ: കെ.ടി.ഡി.സി പായസമേള - 10.00 വല്ലച്ചിറ ഇ.കെ. നായനാർ സ്മാരക കമ്യൂണിറ്റി ഹാൾ: വല്ലച്ചിറ ഗ്രാമപഞ്ചായത്തി​െൻറ ഓണാഘോഷം. ഗാനമേള, തിരുവാതിരക്കളി, നാടോടിനൃത്തം, ഓട്ടന്തുള്ളൽ, ഒപ്പന, സിനിമാറ്റിക് ഡാൻസ് - 7.00 തിരുവാണിക്കാവ് ദേശക്കുമ്മാട്ടി സമിതി: കുമ്മാട്ടി മഹോത്സവം - 2.00 മരുതൂർ കാർത്യായനി ദേവീക്ഷേത്രം: ചേറൂർ മരുതൂർ ദേശക്കുമ്മാട്ടി സുവർണ ജൂബിലി ആഘോഷ ഘോഷയാത്ര - 2.00 വടൂക്കര സന്മാർഗദീപം ഗ്രാമീണ വായനശാല: ഓണാഘോഷം. പെനാൽറ്റി ഷൂട്ടൗട്ട് മത്സരം - 9.00 ചേർപ്പ് യൂനിയൻ പബ്ലിക് ലൈബ്രറി: സൗജന്യ ചെസ് പരിശീലന ക്യാമ്പ് - 10.00 വടക്കേച്ചിറ ഭവൻസ് കേന്ദ്ര: വിവിധ നൃത്തരൂപങ്ങളിൽ ശിൽപശാല - 9.30 തൃശൂർ പ്രസ് ക്ലബ് ഹാൾ: സംഗമം നാടകവേദിയുടെ 'തലചായ്ക്കാനൊരു താഴ്വാരം' നാടകത്തി​െൻറ ഷോ കാർഡ് പ്രകാശനം - 11.00 കൂർക്കഞ്ചേരി ബോധാനന്ദ സ്കൂൾ അങ്കണം: ശ്രീനാരായണ ചാരിറ്റീസി​െൻറ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം - 2.30 കണിമംഗലം തോളൂർ രാമൻ ഹാൾ: ശ്രീനാരായണ സാഹിത്യ പരിഷത്തി​െൻറ ജയന്തി ആഘോഷവും ചതയദിന കവി സമ്മേളനവും - 10.00 പുതൂർക്കര ശ്രീനാരായണ സംഘം: വജ്രജൂബിലി ആഘോഷവും ഗുരു ജയന്തിയും. തിരുവാതിരക്കളി - 6.00, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ - 7.00, വയനാട് നാട്ടുകൂട്ടത്തി​െൻറ ആദിവാസി നൃത്തം - 8.00 കൂർക്കഞ്ചേരി ശ്രീനാരായണ ഹാൾ: ശ്രീനാരായണ ഭക്തപരിപാലനയോഗത്തി​െൻറ ജയന്തി ആഘോഷം - 10.00 ചാലിശ്ശേരി സ​െൻറ് പീറ്റേഴ്്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി: ദൈവമാതാവി​െൻറ ജനനപെരുന്നാൾ. കുർബാന - 7.00, ധ്യാനയോഗം - 11.00, സന്ധ്യ പ്രാർഥന - 6.00, സുവിശേഷ യോഗം - 7.00
Show Full Article
TAGS:LOCAL NEWS 
Next Story