Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുഹൃദ് സംഗമം ഇന്ന്

സുഹൃദ് സംഗമം ഇന്ന്

text_fields
bookmark_border
മതിലകം: ജമാഅെത്ത ഇസ്ലാമി മതിലകം വനിത ഏരിയാ സമിതി സംഘടിപ്പിക്കുന്ന '' ഇൗദ് ഒാണം സുഹൃദ് സംഗമവും അധ്യാപകരെ ആദരിക്കലും ബുധനാഴ്ച വൈകീട്ട് മൂന്നിന് പുന്നക്കബസാർ തണൽ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. ഓണാഘോഷം കൊടുങ്ങല്ലൂർ: മുള്ളൻബസാർ അക്ഷര ഗ്രാമീണ വായനശാലയുടെ ബക്രീദ്, ഓണം ആഘോഷം ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. ദേവദാസ് അധ്യക്ഷത വഹിച്ചു. വനിതവേദിയുടെ കായിക മത്സരങ്ങളിൽ ലൈബ്രറി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story