Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളി ജയന്തി

അയ്യങ്കാളി ജയന്തി ആഘോഷം

text_fields
bookmark_border
മാള: കെ.പി.എം.എസ് മാള യൂനിയ‍​െൻറ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിയും അവിട്ടാഘോഷവും നടത്തി. സാംസ്കാരിക സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോചനൻ അമ്പാട്ട്, വർഗീസ് തൊടുപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, എസ്.ഐ കെ.ഒ. പ്രദീപ്, സി.ഡി. ശ്രീലാൽ, എം.വി. കുഞ്ഞിക്കുട്ടൻ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story