Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right-പൂർവവിദ്യാർഥി സംഘടന...

-പൂർവവിദ്യാർഥി സംഘടന വാർഷികം

text_fields
bookmark_border
തലക്കോട്ടുകര: വിദ്യ എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥി സംഘടനയുടെ പത്താം വാർഷികാഘോഷം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റ് അനിൽ അക്കര എം.എൽ.എ പ്രകാശനം ചെയ്തു. വിദ്യാ ഇൻറർ നാഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുധാകരൻ പോളശ്ശേരി, എക്സി.ഡയറക്ടർ ജി. മോഹനചന്ദ്രൻ, ഡോ. പ്രതാപചന്ദ്രൻ നായർ, കോളജ് പ്രിൻസിപ്പൽ ഡോ. സുധ ബാലഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story