Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്​ തകർന്നു;...

വീട്​ തകർന്നു; വീട്ടുകാർ അദ്​ഭുതകരമായി രക്ഷപ്പെട്ട​ു

text_fields
bookmark_border
വടക്കേക്കാട്: അർധരാത്രി വീട് ഭാഗികമായി തകർന്നു. ഉറങ്ങുകയായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലൂർ വാക്കയിൽപടി കോളനിയിൽ കുറുവ കുന്നത്ത് മുഹമ്മദി​െൻറ ഓടുമേഞ്ഞ വീടി​െൻറ അടുക്കളയോട് ചേർന്ന കുളിമുറിയും ശുചിമുറിയും ഉൾപ്പെട്ട ഭാഗത്തെ ചുമരുകളാണ് ഇടിഞ്ഞത്‌. വീട്ടുകാർ അകത്തെ മുറികളിൽ ഉറക്കത്തിലായിരുന്നു. ഒരു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. നിരവധി വീടുകളുള്ള കോളനിയിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. നേരത്തെ നെൽവയലായിരുന്ന പ്രദേശെത്ത വെള്ളം ഒഴിഞ്ഞു പോകാനുള്ള തോടും കാനകളും പലരും ൈകയേറി നികത്തി. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story