Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടെ​േമ്പാ സ്​റ്റാൻഡിലെ...

ടെ​േമ്പാ സ്​റ്റാൻഡിലെ ഷെഡ് കത്തിനശിച്ചു

text_fields
bookmark_border
പുന്നയൂര്‍ക്കുളം: . ആല്‍ത്തറ ടെേമ്പാ സ്റ്റാൻഡില്‍ സ്വതന്ത്ര ഡ്രൈവേഴ്‌സ് യൂനിയ​െൻറ ഓലഷെഡാണ് കത്തിയത്. തിങ്കളാഴ്ച രാത്രി ഓടെയാണ് സംഭവം. ഈ സമയം മേഖലയിൽ പട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘമാണ് തീ അണച്ചത്. സംഭവത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന് ആക്ഷേപമുണ്ട്. വടക്കേകാട് പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story