Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമർദനമേറ്റ ഡി.വൈ.എഫ്.ഐ...

മർദനമേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബൈക്കിൽ പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തടഞ്ഞ് മർദിച്ചതായി പരാതി. രണ്ടുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവിലങ്ങ് സ്വദേശികളായ മാജിയേഴത്ത് റാഫിയുടെ മകൻ റിഹാൻ(17), കുഴിക്കണ്ടത്ത് സലീം മകൻ ഷംസൽ(18) എന്നിവർക്കാണ് മർദനമേറ്റത്. എടവിലങ്ങിലെ അത്താണിക്ക് വടക്കുഭാഗത്ത് വെച്ച് ഇന്നലെ വൈകീട്ട് ആറോടെയാണ് അതിക്രമം നടന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ബി.ജെ.പിക്കാരായ അമൽ, ഗോകുൽ, നിധിൻ എന്നിവരുൾെപ്പടെ നാലംഗ സംഘമാണ് അതിക്രമം നടത്തിയതെന്നും ഇവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story