Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
തൃശൂർ: തനിമ കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയുടെ ഈദ് -ഓണം സാംസ്കാരിക സൗഹൃദ സംഗമവും സംഗീത സായാഹ്നവും ഇൗ മാസം 13ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ സക്കീർ ഹുസൈൻ, സൈനബ് ചാവക്കാട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: എൻ.എ. മുഹമ്മദ് (ചെയർ.), എ.എം.എ. മജീദ് (വർക്കിങ് ചെയർ.), ടി.എ. അബൂബക്കർ (കൺ.), പി.എ. ഫൈസൽ (അസി. കൺ.).
Show Full Article
TAGS:LOCAL NEWS 
Next Story