Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
എരുമപ്പെട്ടി: മുട്ടിക്കൽ േറഞ്ചേഴ്സ് ക്ലബി​െൻറ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്ലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റീന ജോസ് അധ്യക്ഷത വഹിച്ചു. കെ.വി. രാജശേഖരൻ, കെ.എം. കരീം, കൃഷ്ണൻകുട്ടി, അൻഫാസ്, ജിൻസൺ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കരിയന്നൂർ യൂനിറ്റി​െൻറ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പി.എം. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story