Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറുനാട്ടുകാർക്ക്​ സദ്യ ...

മറുനാട്ടുകാർക്ക്​ സദ്യ വിളമ്പി ഒാണാഘോഷം

text_fields
bookmark_border
കുന്നംകുളം: 'നിലാവട്ടം' ഒാണാഘോഷത്തി​െൻറ ഭാഗമായി അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരുവോണ നാളിൽ സദ്യ ഒരുക്കി. സംഘാടക സമിതി ഭാരവാഹികളായ ടി.കെ. വാസു, ലെബീബ് ഹസൻ, ബിജുബാൽ, മോഹൻദാസ് എലത്തൂർ, ജോസ് മാളിയേക്കൽ, കെ.എ. അസി എന്നിവരും സി.സി.ടി.വി കാമറമാൻ ഗിസ്‌റ്റോ എന്നിവർ നേതൃത്വം നൽകി. കലാമണ്ഡലം ഗീതാനന്ദ​െൻറ നേതൃത്വത്തിൽ ശ്രീജ ജയദേവി​െൻറ ഓട്ടന്തുള്ളലും കേരള പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേളയുമുണ്ടായി. സാംസ്കാരിക സമ്മേളനം തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജെയ്സിങ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story