Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇനി കേരളത്തിൽ...

'ഇനി കേരളത്തിൽ വരു​േമ്പാൾ ബീഫുകൊണ്ട്​ വിരുന്നൊരുക്കണം'

text_fields
bookmark_border
'ഇനി കേരളത്തിൽ വരുേമ്പാൾ ബീഫുകൊണ്ട് വിരുന്നൊരുക്കണം' ബംഗളൂരു: കൊല്ലപ്പെടുന്നതിന് 16 മണിക്കൂർ മുമ്പ് ഗൗരി ലേങ്കഷ് ഫേസ്ബുക്കിൽ കുറിച്ചത് കേരളത്തി​െൻറ സാഹോദര്യത്തെക്കുറിച്ച്. ഒാണാശംസകൾ നേർന്ന് ശശി തരൂർ പോസ്റ്റ് ചെയ്ത വിഡിയോ ഷെയർ ചെയ്താണ് അവർ കേരളത്തിലെ ജനങ്ങളുടെ മതസൗഹാർദത്തെയും സാഹോദര്യത്തെയും പുകഴ്ത്തിയത്. ഇനി കേരളത്തിൽ വരുേമ്പാൾ ആരെങ്കിലും സ്വാദിഷ്ഠമായ ബീഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. േകരളത്തിൽ ഇന്ന് ഒാണം ആഘോഷിക്കുകയാണ്. കേരളത്തിലെ മതസൗഹാർദത്തി​െൻറ ഉദാഹരണമാണ് ഒാണം. അതുകൊണ്ടാണ് അവരെ 'രാജ്യം' (ദൈവത്തി​െൻറ സ്വന്തം രാജ്യം) എന്നു വിളിക്കുന്നത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ, നിങ്ങളുടെ മതേതരത്വ സ്പിരിറ്റ് കാത്തുസൂക്ഷിക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story