Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിതാ എന്‍.സി.സി...

വനിതാ എന്‍.സി.സി കാഡറ്റുകളുടെ ക്യാമ്പ് തുടങ്ങി

text_fields
bookmark_border
തൃശൂർ: കേരളത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 650 വനിതാ എന്‍.സി.സി കാഡറ്റുകളുടെ പത്ത് ദിവസം നീളുന്ന പരിശീലന ക്യാമ്പ് രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ ആരംഭിച്ചു. സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേണല്‍ എച്ച്. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമാൻഡൻറ് ദുര്‍ഗ സുരേഷ്, ഓഫിസര്‍ മഞ്ജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story