Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ചാവക്കാട്: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്. ബ്ലാങ്ങാട് ഇരട്ടപ്പുഴ പൂക്കാട്ട് ഋതിക് (17), മണത്തല കുന്നത്തൂർ വിഷ്ണു, കോട്ടപ്പുറം അറക്കവീട്ടിൽ ഷമ്മാസ് (24) എന്നിവർക്കാണ് പരിേക്കറ്റത്. ഞായറാഴ്ച രാത്രി 9.15ഓടെ ചാവക്കാട്-ഏനാമാവ് റോഡിൽ ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് കെയർ ആംബുലൻസ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story