Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജപ്​തി ഭീഷണി:...

ജപ്​തി ഭീഷണി: മഞ്​ജുളക്ക്​ മുഖ്യമന്ത്രിയുടെ സഹായഹസ്​തം

text_fields
bookmark_border
തൃശൂർ: യൂനിയൻ ബാങ്കി​െൻറ ജപ്തി നടപടിയെ തുടർന്ന് കുടിയിറക്ക് ഭീഷണിയിലായ തൃശൂർ അവിണിശ്ശേരി കണ്ണാറ വീട്ടിൽ മഞ്ജുളക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും രണ്ടര ലക്ഷം രൂപ അനുവദിച്ചു. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും നാല് ലക്ഷം രൂപ വായ്പയെടുത്ത മഞ്ജുള ഒന്നര ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. കുടിശ്ശിക അടക്കാൻ കഴിയാത്തതിനെ തുടർന്നാണ് ജപ്തി നടപടി നേരിട്ടത്. റവന്യൂ മന്ത്രിയുടെ നിർദേശാനുസരണം ജില്ല ഭരണകൂടത്തി​െൻറ പ്രതിനിധികൾ സ്ഥലം സന്ദർശിച്ച് വിവരം ശേഖരിച്ചിരുന്നു. കലക്ടർ ഡോ.എ. കൗശിഗ​െൻറ റിപ്പോർട്ടിെന തുടർന്നാണ് സഹായധനം അനുവദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story