Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറും ഓട്ടോറിക്ഷയും...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
കയ്പമംഗലം: ദേശീയപാത 17 കാളമുറിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കയ്പമംഗലം സ്വദേശി തോട്ടുപറമ്പത്ത് ഇസ്മായിലിനാണ് പരിക്കേറ്റത്. ഇയാളെ ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. മകനുമൊത്ത് ജുമാ പ്രാർഥനക്ക് കാള മുറി പള്ളിയിലേക്ക് പോയിരുന്ന ഇസ്മായിലി‍​െൻറ ഓട്ടോയില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story