Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നതവിജയികൾക്ക്...

ഉന്നതവിജയികൾക്ക് അനുമോദനം

text_fields
bookmark_border
മാള: നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ വി.ആർ.സുനിൽകുമാർ എം.എൽ.എ സംഘടിപ്പിച്ച ആദരവ് പരിപാടി മന്ത്രി വി.എസ്. സുനി‍ൽകുമാർ ഉദ്ഘാടനം ചെയ്തു. എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.കെ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ടൈറ്റസ്, ജില്ല പഞ്ചായത്ത് അംഗം നിർമൽ സി.പാത്താടൻ, അന്നമനട പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബേബി പൗലോസ്, പി.ഡി. ജോസ്, ഡേവിസ് പാറേക്കാട്ടിൽ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story