Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദേശമദ്യവുമായി...

വിദേശമദ്യവുമായി അറസ്​റ്റിൽ

text_fields
bookmark_border
വെള്ളിക്കുളങ്ങര: പോണ്ടിച്ചേരി നിര്‍മിത വിദേശമദ്യം വില്‍പനക്കായി സൂക്ഷിച്ചയാളെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുന്ന് വേലത്തിപറമ്പില്‍ ജോമോനെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story