Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടം കണ്ട് സഹികെട്ടു; ...

അപകടം കണ്ട് സഹികെട്ടു; പൊലീസ് ദേശീയപാതയിലെ കുഴിയടച്ചു

text_fields
bookmark_border
തൃപ്രയാർ: ദേശീയപാതയിലെ കുഴികളിൽ വാഹനയാത്രക്കാർ വീണ് പരിക്കേൽക്കുന്നത് കണ്ട് സഹികെട്ട പൊലീസ് ഒടുവിൽ രംഗത്തിറങ്ങി. സ്റ്റേഷന് സമീപത്തെ കുഴികൾ താൽകാലികമായി അടച്ചു. വലപ്പാട് സ്റ്റേഷനിലെ പൊലീസുകാരാണ് 300 മീറ്ററോളം കുഴികൾ കരിങ്കല്ല് പൊടിയിട്ട് നികത്തിയത്. വലപ്പാട് മുതൽ നാട്ടിക സ​െൻറർ വരെ റോഡിൽ വലിയ കുഴികളാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം അപകടങ്ങളും പെരുകുകയാണ്. വലപ്പാട്ടെ കുഴി നികത്തലിന് എസ്.ഐമാരായ ബൈജു, ടോണി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story