Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right101 പേർക്ക് ഓണപ്പുടവ...

101 പേർക്ക് ഓണപ്പുടവ സമ്മാനിക്കും

text_fields
bookmark_border
തൃപ്രയാർ: ഓണാഘോഷത്തി​െൻറ ഭാഗമായി യു.യു.ക്ലബി​െൻറ ആഭിമുഖ്യത്തിൽ വാടാനപ്പള്ളി സ​െൻററിന് വടക്കുഭാഗത്ത് ഭീമൻ പൂക്കളമിട്ട് 101 പേർക്ക് ഓണപ്പുടവ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡിവൈ.എസ്.പി - ടി.ബിജു ഭാസ്കർ ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം തൃപ്രയാർ: മുഹമ്മദൻസ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈദ്,ഓണം ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വാടാനപ്പള്ളി ഫറൂഖ് നഗർ ഷഹനാസ് പാലസിൽ ക്ലബ് അംഗങ്ങളുടെ കുടുംബസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story