Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടില്‍നിന്ന്...

കാട്ടില്‍നിന്ന് ഉടുമ്പിനെയും ആമയെയും കടത്തിയവര്‍ പിടിയില്‍

text_fields
bookmark_border
ആമ്പല്ലൂര്‍-: പാലപ്പിള്ളി കാട്ടില്‍നിന്ന് ഉടുമ്പുകളെയും ആമയെയും കടത്തുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. നടാംപാടം കോളനിവാസികളായ മനയ്ക്കല്‍ ബാലന്‍ (50), പത്ഭനാഭന്‍ (44), ചന്ദ്രന്‍ (47) എന്നിവരാണ് പിടിയിലായത്. നാല് ഉടുമ്പിനെയും ഒരു ആമയെയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പാലപ്പിള്ളി വനമേഖലയില്‍ പട്രോളിങ്ങിനിടെ വനപാലക സംഘമാണ് ഇവരെ പിടികൂടിയത്. പാലപ്പിള്ളി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ടി.കെ. അരുൺകുമാറി​െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story