Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചുരുളി മരത്തി​െൻറ തൊലി ...

ചുരുളി മരത്തി​െൻറ തൊലി കടത്തുന്നതിനിടെ പിടിയിൽ

text_fields
bookmark_border
ആമ്പല്ലൂര്‍-: പാലപ്പിളളി വനമേഖലയില്‍നിന്ന് ചുരുളി മരത്തി​െൻറ തൊലി ശേഖരിച്ചു കടത്തുന്നതിനിടെ അറസ്റ്റില്‍. മരോട്ടിച്ചാല്‍ വടക്കുംചേരി രാജനാണ് അറസ്റ്റിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി നാരായണന്‍ ഓടിരക്ഷപ്പെട്ടു. പാലപ്പിള്ളി വനമേഖലയില്‍ പട്രോളിങ്ങിനിടെ വനപാലക സംഘത്തി​െൻറ പിടിയിലാവുകയായിരുന്നു. പാലപ്പിള്ളി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ടി.കെ. അരുണകുമാറി​െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story