Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.വി. കൊച്ചുബാവ...

ടി.വി. കൊച്ചുബാവ കഥാപുരസ്​കാരം

text_fields
bookmark_border
തൃശൂർ: പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ ടി.വി. കൊച്ചുബാവയുടെ ഒാർമക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി - ടി.വി. കൊച്ചു ബാവ കഥാപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 2014, 2015, 2016 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തി​െൻറ നാല് കോപ്പി ഒക്ടോബർ 20നകം അയക്കണം. വിലാസം: അഡ്വ. രാജേഷ് തമ്പാൻ, ദീപ്തി, അഡ്വ. കെ.ആർ. തമ്പാൻ റോഡ്, ഇരിങ്ങാലക്കുട - 680 121, ഫോൺ: 9447412475. കൊച്ചുബാവയുടെ 18ാം ചരമവാർഷികദിനമായ നവംബർ 25ന് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story