Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
നവജവാൻ ഭാരത്സഭ: ജോഷി ജോർജ് (പ്രസി.), കെ.ബി. രതീഷ് (ജന. സെക്ര.), അഞ്ജലി പ്രശാന്ത്, അനൂപ് ശ്രീരാമചന്ദ്രൻ (വൈ. പ്രസി.), റിജോമോൻ, ഷിജു എച്ചൂർ, അനൂപ് സുദർശൻ (ജോ. സെക്ര.), ബൈജു കൂരിപ്പുഴ (ട്രഷ.) കണിമംഗലം പാടശേഖരം തെരെഞ്ഞടുപ്പ് റദ്ദാക്കണം തൃശൂർ: കണിമംഗലം പാടശേഖരത്തിലെ വാർഷിക പൊതുയോഗത്തിൽ നിയമവിരുദ്ധമായി നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കേരള കർഷക സംഘം ജില്ല കമ്മിറ്റി കൃഷിമന്ത്രിയോടും കലക്ടറോടും ആവശ്യപ്പെട്ടു. സമിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോടതി നടപടികളോ വിജിലൻസ് അന്വേഷണമോ നേരിടുന്ന ഒരാൾക്കും മത്സരിക്കാൻ അർഹതയില്ലെന്ന് നിബന്ധനയുണ്ടെന്ന് പാടശേഖര കമ്മിറ്റി അംഗം കെ.ബി. പ്രസേനൻ നൽകിയ പരാതിയിൽ പറഞ്ഞു. പുഞ്ച സ്പെഷൽ ഒാഫിസർ എടുത്ത തീരുമാനം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കർഷക സംഘം ജില്ലാ പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ, സെക്രട്ടറി പി.കെ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story