Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പറപ്പൂർ സർവിസ് സഹകരണ ബാങ്ക് പരിസരം: തോളൂർ പഞ്ചായത്ത് നാട്ടറിവ് നാട്ടുത്സവം സമാപനവും അവാർഡ് ദാനവും: 2.00 തൃശൂർ ജനറൽ ആശുപത്രി അങ്കണം: സെർവ​െൻറ്സ് ഒാഫ് ഗോഡി​െൻറ നേതൃത്വത്തിൽ ഭക്ഷണ വിതരണം: 10.30 തേക്കിൻകാട് മൈതാനം: ടൂറിസം വകുപ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഒാണാഘോഷം ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ : 5.00 വടൂക്കര സന്മാർഗദീപം ഗ്രാമീണ വായനശാല അങ്കണം: ഒാണാഘോഷം: 9.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: ഗാന്ധിയൻ െഎ.എം. വേലായുധൻ മാസ്റ്റർ ചരമ വാർഷിക ദിന അനുസ്മരണ യോഗം: 9.30 കൊക്കാലെ ആർക്കിടെക്ട് ആൻഡ് എൻജിനീയേഴ്സ് ഹാൾ: തൃശൂർ ഫിലാറ്റലിക് ക്ലബി​െൻറ സൗജന്യ നാണയ സ്റ്റാമ്പ് പ്രദർശനം: 10.00 അയ്യന്തോൾ കർഷക നഗർ: ഒാണാഘോഷം: 6.30 കുന്നംകുളം സീനിയർ ഗ്രൗണ്ട്: കുന്നംകുളം പൗരാവലി നേതൃത്വത്തിൽ ഒാണാഘോഷം 'നിലാവെട്ടം' എക്സിബിഷൻ കലാപരിപാടികൾ: 9.00 ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി: വി. ദൈവമാതാവി​െൻറ ജനനപെരുന്നാൾ അനുസ്മരണ സമ്മേളനം: 11.00
Show Full Article
TAGS:LOCAL NEWS 
Next Story