Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കുന്നംകുളം: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ള പട്ടികജാതി വിഭാഗക്കാർക്ക് വിദേശത്ത് തൊഴിൽ നേടാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 50നും മധ്യേയുള്ളവരും ആദ്യമായി വിദേശ തൊഴിലിനായി പോകുന്നവരും ചൊവ്വന്നൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും ആയിരിക്കണം. കുടുംബ വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപ. താൽപര്യമുള്ളവർ ജാതി, വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വിസ, തൊഴിൽ കരാർ പത്രം, വിമാന ടിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11നകം ചൊവ്വന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 8547630102.
Show Full Article
TAGS:LOCAL NEWS 
Next Story