Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവറട്ടി പബ്ലിക്ക്...

പാവറട്ടി പബ്ലിക്ക് ലൈബ്രറി ഓണാഘോഷം

text_fields
bookmark_border
പാവറട്ടി: പബ്ലിക്ക് ലൈബ്രറിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വടംവലി, ഉറിയടി, പുലികളി, ചാക്കു ചാട്ടം തുടങ്ങിയവ നടന്നു. പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഖാദർമോൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സി.പി. തോമസ് ഉദ്ഘാടനം ചെയ്തു. കവി കേരാച്ചൻ ലക്ഷ്മണൻ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി ആേൻറാ ലിജോ, ഡോ. വി.ആർ. അനീഷ്, എൻ.ജെ. ജെയിംസ്, പുഷ്പ ജോസ്, നിധിൻ ബെന്നി, ഫെബിൻ ഫ്രാൻസിസ്, ജോർജ് പുലിക്കോട്ടിൽ, കെ.വി. ജോയ്, ടി.ആർ. ജോസ്, ജയ്സൺ ടോണി, ലീന ജോസഫ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ രവി ചേറാട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story