Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓർമ്മകളുടെ

'ഓർമ്മകളുടെ കുട്ടിക്കാലം'

text_fields
bookmark_border
വടക്കേക്കാട്: തൊഴിയൂർ സ​െൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഓർമകളുടെ കുട്ടിക്കാലം' പൂർവവിദ്യാർഥി സമിതി ഓണാഘോഷം സംഘടിപ്പിച്ചു. ഓണക്കളി, പൂക്കള മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യയുമുണ്ടായി. ജോൺ അന്തിക്കാട്ട്, നാരായണൻ ആത്രപ്പുള്ളി, സി.വി. സജീവ്, അലിമോൻ, ഹൈദരലി, മനാഫ് പുന്നയൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story