Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടൗൺ ഈദ്ഗാഹ് 7.30ന്​

ടൗൺ ഈദ്ഗാഹ് 7.30ന്​

text_fields
bookmark_border
തൃശൂര്‍: ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തില്‍ തൃശൂര്‍ സി.എം.എസ് സ്കൂൾ മൈതാനിയില്‍ ഈദ്ഗാഹ് രാവിലെ 7.30ന് നടക്കും. പ്രഫ.കെ.എം. അഷറഫ് നേതൃത്വം നല്‍കും. വുളൂ എടുത്ത് മുസല്ലയുമായി ഈദ്ഗാഹില്‍ നേരത്തെ എത്തണമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story