Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറൂർ സ്​മാരക പ്രഭാഷണം

കുറൂർ സ്​മാരക പ്രഭാഷണം

text_fields
bookmark_border
തൃശൂർ: രാഷ്ട്രീയ ഹിന്ദുത്വത്തിന് ഭരണാധികാരത്തിലേക്ക് കടന്നുവരാൻ വഴിയൊരുക്കിയത് കോർപറേറ്റുകളാണെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ. മുതലാളിത്തത്തി​െൻറ ജീർണതകളെ അതിജീവിച്ച രാഷ്ട്രീയ ഹിന്ദുത്വത്തി​െൻറ ജീർണത കോർപറേറ്റുകൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ്ക്ലബിൽ 'പ്രതിബദ്ധതയും പ്രഫഷനലിസവും മാധ്യമ രംഗത്ത്' എന്ന വിഷയത്തിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷനും കേരള മീഡിയ അക്കാദമിയും തൃശൂർ പ്രസ്ക്ലബി​െൻറ സഹകരണേത്താെട സംഘടിപ്പിച്ച പരിപാടിയിൽ പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. എ. സേതുമാധവൻ അനുസ്മരണം നടത്തി. മീഡിയ അക്കാദമി ഭരണസമിതി അംഗം എൻ.പി. ജിഷാർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story