Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണത്തിന് ഇരട്ടി...

ഓണത്തിന് ഇരട്ടി മധുരമായി 'മാധ്യമം' അക്ഷര സമ്മാനം

text_fields
bookmark_border
തൃശൂർ: സമൃദ്ധിയുടെയും സാഹോദര്യത്തി​െൻറയും ഓണാമാഘോഷിക്കുന്ന മലയാളിക്ക്, ഇരട്ടിമധുരമായി 'മാധ്യമ'ത്തി​െൻറ അക്ഷര സമ്മാനം. റേഞ്ച് ഐ.ജി എം.ആർ. അജിത് കുമാർ, കോർപറേഷൻ മേയർ അജിത ജയരാജൻ, നടൻ ജയരാജ് വാര്യർ, എഴുത്തുകാരിയും അധ്യാപികയുമായ പ്രഫ. ദീപ നിശാന്ത് എന്നിവർക്ക് നൽകി ഓണസമ്മാനത്തി​െൻറ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഐ.ജിക്കും മേയർക്കും മാധ്യമം തൃശൂർ റീജനൽ മാനേജർ ജഹർഷ കബീറും ജയരാജ് വാര്യർക്കും ദീപ നിശാന്തിനും സർക്കുലേഷൻ മാനേജർ അബ്ദുൽ റഷീദും ഓണസമ്മാനം നൽകി. അഡ്മിൻ എക്സിക്യൂട്ടീവ് എം.എ. നൗഷാദ്, കെ. ഹരീഷ്, ബി.ഡി.ഒ ടി.ടി. നാസർ, എ.എഫ്.സി ടി.എ.അബൂബക്കർ എന്നിവർ പങ്കെടുത്തു. 'മാധ്യമ'ത്തി​െൻറ വിവിധ പ്രസിദ്ധീകരണങ്ങളും പാലട പായസ പാക്കറ്റും അടങ്ങിയതാണ് സമ്മാന ക്കിറ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story