Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്മാബി കോളജ് ആക്രമണം; ...

അസ്മാബി കോളജ് ആക്രമണം; വിദ്യാർഥികൾക്ക് ജാമ്യം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ആക്രമണത്തിൽ പ്രതികളായ വിദ്യാർഥികൾക്ക് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച രാത്രിയോടെ എല്ലാവരും പുറത്തിറങ്ങി. ഒരോരുത്തരും 10,000 രൂപ കെട്ടിവെക്കണമെന്നും, രണ്ട് ആൾ ജാമ്യത്തിൽ ഒരാൾ രക്ഷിതാവായിരിക്കണമെന്നുമാണ് വ്യവസ്ഥ. എല്ലാ ശനിയാഴ്ചകളിലും മതിലകം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുകയും വേണം. 13ാം നാളിലാണ് 16 വിദ്യാർഥികൾ ജയിൽമോചിതരായത്. മൂന്നുപേരെ ഇരിങ്ങാലക്കുട സബ് ജയലിലും മറ്റുള്ളവരെ കാക്കനാട് സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 14നായിരുന്നു കോളജിൽ വ്യാപക ആക്രമണം നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story