Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനറൽ ആശുപത്രിയിലേക്ക് ...

ജനറൽ ആശുപത്രിയിലേക്ക് നിയമനം

text_fields
bookmark_border
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കുന്ന വൺ സ്്റ്റോപ് സ​െൻററിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. പ്രായപരിധി 25നും 50നും മധ്യേ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. സ​െൻറർ അഡ്മിനിസ്േട്രറ്റർ (സ്ത്രീകൾ മാത്രം)-, കേസ് വർക്കർ (സ്ത്രീകൾ മാത്രം)-, സൈക്കോ സോഷ്യൽ കൗൺസിലർ (സ്ത്രീകൾ മാത്രം), ഐ.ടി.സ്്റ്റാഫ്(സ്ത്രീകൾ മാത്രം)-, മൾട്ടിപർപ്പസ് ഹെൽപ്പർ (സ്ത്രീകൾ മാത്രം)-, സെക്യൂരിറ്റി ഓഫിസർ (നൈറ്റ് ഡ്യൂട്ടി-,പുരുഷൻമാർ മാത്രം)-. അപേക്ഷ ഇൗമാസം 19നകം ജില്ല സാമൂഹികനീതി ഓഫിസ്, ചെമ്പൂക്കാവ്, മിനി സിവിൽ സ്്റ്റേഷൻ, തൃശൂർ 680 020 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0487-2321702.
Show Full Article
TAGS:LOCAL NEWS 
Next Story