Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികന് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. വലപ്പാട് വെന്നിക്കൽ വീട്ടിൽ ഗോവിന്ദ‍​െൻറ മകൻ ശശികുമാറിനാണ് (46)പരിക്കേറ്റത്. ദേശീയപാത 17 വലപ്പാട് ആന വിഴുങ്ങിയിൽ വ്യാഴാഴ്ച രാവിലെ 8.45നാണ് അപകടം. റോഡ് സുരക്ഷ പ്രവർത്തകർ ഇയാളെ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് തൃപ്രയാർ: ദേശീയപാതയിലെ കുഴിയിൽ ബൈക്ക് വീണ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞാണി ചുള്ളി പറമ്പിൽ ദേവദാസി​െൻറ മകൻ ജിദേവ് (18), കൊടകര മാഠത്തിങ്കൽ സ്വരാജി​െൻറ മകൻ ഈശ്വർ(18) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത 17 വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വ്യാഴാഴ്ച രാവിലെ 10.45നാണ് അപകടം. റോഡ് സുരക്ഷ പ്രവർത്തകർ വലപ്പാട് ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story