Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂകൃഷി വിളവെടുപ്പ്

പൂകൃഷി വിളവെടുപ്പ്

text_fields
bookmark_border
അഴീക്കോട്: തീരദേശത്ത് ഒരുമയുടെ വസന്തം തീർത്ത പൂ കൃഷി വിളവെടുത്തു. 16-ാം വാർഡിലെ കുടുംബശ്രീക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മയായ 'ഒരുമ' നടത്തിയ ചെണ്ടുമല്ലി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസീന റാഫി, സീന അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്താണ് പൂകൃഷി നടത്തിയത്. വാർഡംഗങ്ങളായ അംബിക ശിവപ്രിയൻ, വിൽസി ബൈജു, ഫാത്തിമ ശരീഫ് ,സ്ഥല ഉടമ എം.കെ.റഫീഖ്, എസ്.എം.സുബൈദ, പ്രസീന റാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story