Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടോള്‍ നിരക്ക് വർധന...

ടോള്‍ നിരക്ക് വർധന ഇന്നുമുതല്‍

text_fields
bookmark_border
തൃശൂർ-: പാലിയേക്കര ടോള്‍ പ്ലാസയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് ഇന്നുമുതല്‍ നിലവില്‍വരും. 20 മുതല്‍ 40 ശതമാനം വരെ നിരക്ക് കൂടും. കാറുകള്‍ക്ക് 95 രൂപയായിരുന്നത് 105 ആയി. കരാറിലെ വ്യവസ്ഥയനുസരിച്ചാണ് കരാര്‍ കമ്പനി ടോള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. നിരക്ക് വര്‍ധന തടയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി എന്നിവര്‍ക്ക് കോൺഗ്രസ് പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story