Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറ് ബാറുകൾ കൂടി...

ആറ് ബാറുകൾ കൂടി തുറക്കുന്നു

text_fields
bookmark_border
തൃശൂർ: ജില്ലയില്‍ . നിലവില്‍ 10 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു മദ്യശാലകള്‍ എല്ലാംകൂടി കൂട്ടിയാല്‍ 64 എണ്ണം കൂടി തുറന്നുപ്രവര്‍ത്തിക്കും. പുതിയ ഇളവി​െൻറ സാഹചര്യത്തിലാണ് ആറ് ബാറുകൾക്ക് കൂടി പ്രവർത്തനാനുമതി ലഭിച്ചിരിക്കുന്നത്. 31 ബിയര്‍ വൈന്‍ പാര്‍ലർ കൂടി പുതിയ സാഹചര്യത്തിൽ പ്രവർത്തിക്കാനാവും. 28 കള്ളുഷാപ്പുകളും നിയന്ത്രണത്തി​െൻറ പരിധിയൊഴിവായി. പാതയുടെ കാര്യത്തിൽ സുപ്രീംകോടതി അവസാന ഉത്തരവ് കൂടി പുറപ്പെടുവിച്ചതോടെ വിദേശ മദ്യവിൽപനശാലയും ഒരു ക്ലബും പ്രവർത്തിക്കും. മാറ്റി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്ന രണ്ട് ബിവറേജ്സ് ഔട്ട്ലെറ്റുകളും അതേ സ്ഥലത്ത് തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story