Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന കുതിരാൻ റോഡ്:...

തകർന്ന കുതിരാൻ റോഡ്: പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കുതിരാൻ: കുതിരാൻ ഭാഗത്തെ റോഡിലെ കുഴികൾ അടക്കുക, റോഡ് ടാറിങ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. വർഷങ്ങളായി തകർന്ന് കിടക്കുന്ന വാണിയംപാറ മുതൽ പട്ടിക്കാട് വരെയുള്ള ഭാഗത്ത് കുഴികൾ അടച്ച് റീടാറിങ് നടത്തുക, അപകടത്തിൽ മരിച്ചവരുടെയും അംഗഭംഗങ്ങൾ സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സമീർ ബാബു, രാഹുൽ എൻ.സി, സിേൻറാ സണ്ണി, സാംജി, പി.എച്ച്. നിഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story