Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണം^ബലിപെരുന്നാൾ ആഘോഷം

ഓണം^ബലിപെരുന്നാൾ ആഘോഷം

text_fields
bookmark_border
ഓണം-ബലിപെരുന്നാൾ ആഘോഷം വടക്കേക്കാട്: തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഓണം-ബലിപെരുന്നാൾ ആഘോഷം പി.ടി.എ പ്രസിഡൻറ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പൂക്കളം, മൈലാഞ്ചിയിടൽ ,വടംവലി, കസേരകളി, ലമൺ സ് പൂൺ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യയുമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story