Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനുകൂല്യ വിതരണ മേള...

ആനുകൂല്യ വിതരണ മേള മാറ്റി

text_fields
bookmark_border
തൃശൂർ: കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ബോർഡ് വ്യാഴാഴ്ച തൃശൂർ ടൗൺഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആനുകൂല്യ വിതരണ മേള 23ലേക്ക് മാറ്റിവെച്ചതായി ജില്ല എക്സിക്യൂട്ടീവ് ഒാഫിസർ അറിയിച്ചു. സ്ഥലവും സമയവും പിന്നീട് അറിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story