Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള ശാസ്ത്രസാഹിത്യ...

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് പുതിയ യൂനിറ്റ്

text_fields
bookmark_border
പാമ്പൂർ: കോലഴി പഞ്ചായത്തിലെ പാമ്പൂർ, വലിയപറമ്പ് പ്രദേശങ്ങളെ ഉൾപ്പെടുത്തി പരിഷത്തി​െൻറ പാമ്പൂർ യൂനിറ്റ് നിലവിൽ വന്നു. ശാസ്ത്രവിരുദ്ധത, അന്ധവിശ്വാസ പ്രചാരണം, പരിസ്ഥിതിക്കെതിരെയുള്ള ആക്രമണങ്ങൾ എന്നിവക്കെതിരെ ജനങ്ങളെ അണിനിരത്താനും ബോധവത്കരിക്കാനും യോഗം തീരുമാനിച്ചു. സി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി. സത്യനാരായണൻ, മേഖല സെക്രട്ടറി സോമൻ കാര്യാട്ട്, കെ.വി. ആൻറണി എന്നിവർ സംസാരിച്ചു. പരിഷത്തി​െൻറ ഒല്ലൂക്കര മേഖലയിലാണ് പുതിയ യൂനിറ്റ്. പി.ആർ. ആേൻറാ (പ്രസി.), എം. ബാബുരാജ് (സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story