Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി അറസ്്റ്റിൽ

text_fields
bookmark_border
ചെന്ത്രാപ്പിന്നി: നിരോധിത പുകയില ഉൽപന്നങ്ങളുമായി ചാമക്കാല സ്വദേശി പിടിയിൽ. തോട്ടുങ്ങൽ വീട്ടിൽ സലീമാണ് (44) വലപ്പാട് പൊലീസി​െൻറ പിടിയിലായത്. മുമ്പും പല തവണ ഇയാൾ പുകയില ഉൽപന്നങ്ങളുമായി പൊലീസി​െൻറ പിടിയിലായിട്ടുണ്ട്. ഇയാളുടെ കടയിൽനിന്നും കടയോട് ചേർന്ന വീട്ടിൽ നിന്നുമായി നിരവധി പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു. വലപ്പാട് എസ്.ഐ ഇ.ആർ. ബൈജുവി​െൻറ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ടി.ആർ. ഷൈൻ, രാജേഷ്, റഷീദ് എന്നിവരാണ് പ്രതിയെ നിരോധിത പുകയില ഉൽപന്നങ്ങൾ സഹിതം പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story