Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കരം വർധന...

'വെള്ളക്കരം വർധന പിൻവലിക്കണം'

text_fields
bookmark_border
' കരൂപ്പടന്ന: ജലനിധി പദ്ധതിക്ക് ഉപഭോക്താക്കളിൽനിന്ന് അമിത കരം പിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെണമെന്ന് സി.പി.എം വെള്ളാങ്ങല്ലൂർ നോർത് സമ്മേളനം ആവശ്യപ്പെട്ടു. ബി.ഡി.ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ബി.മോഹനൻ, രജനി ബാബു, എം.കെ. മോഹനൻ, എം. രാജേഷ്, ടി.കെ. സന്തോഷ്, ടി.സി. ഭാനുമതി എന്നിവർ സംസാരിച്ചു. എ.എം. ജെയിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story