Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
പാവറട്ടി: പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അബു വടക്കയിൽ വിജയിച്ചതിൽ യു.ഡി.എഫ് നടത്തി. മുസ്ലിം ലീഗ് നേതാക്കളായ എൻ.പി. കുഞ്ഞുമുഹമ്മദ് ഹാജി, വി.എം. മുഹമ്മദ് ഗസാലി, അസ്ഗർ അലി തങ്ങൾ, അബ്ദുൽ ഖാദർ ചക്കനാത്ത്, ആർ.എ. അബ്ദുൽ മനാഫ്, മുഹമ്മദ് സിംല, നിസാർ മരുതയൂർ, എൻ.പി. യൂസഫ്, എൻ.ജെ. ലിയോ, മുൻ പ്രസിഡൻറ് എൻ.പി. ഖാദർമോൻ, ഉണ്ണി പാവറട്ടി, ഹസീന താജുദ്ദീൻ, ൈഷനി ഗിരീഷ്, എം.എം. റജീന, എൻ.എ. നൗഷാദ് എന്നിവർ നേതൃത്വം നൽകി. പാവറട്ടി: പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക് ചെയ്ത വോട്ടിൽ ഒന്ന് അസാധുവായി. സ്ഥാനാർഥിയെ പിന്താങ്ങിയ ഒമ്പതാം വാർഡംഗം ശോഭ രഞ്ജിത്തി​െൻറ വോട്ടാണ് അസാധുവായത്. ഇവർ അബു വടക്കയിലിനും ഇടതു സ്ഥാനാർഥി വി.കെ. ജോസഫിനും വോട്ട് ചെയ്യുകയായിരുന്നു. അറിവില്ലായ്മകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ശോഭ രഞ്ജിത്ത് പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story