Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസി ക്ഷേമനിധി...

പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തണം

text_fields
bookmark_border
ചാവക്കാട്: പ്രവാസികളുടെ ക്ഷേമനിധി പ്രായം 60 വയസ്സില്‍ കൂടുതലാക്കണമെന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ പ്രവാസി റിട്ടേണീഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.ടി. അബ്ദുല്‍ മനാഫ് ഉദ്ഘാടനം ചെയ്തു. അംഗത്വ ഫോറം വിതരണം ചെയ്തു. ബദറുദ്ദീന്‍ ഐനിപ്പുള്ളി അധ്യക്ഷത വഹിച്ചു. ആല്‍ഫ്രഡ് വില്യം, വി. അബ്ദുറഹ്മാന്‍ ഒരുമനയൂര്‍, ജീവന്‍ അന്തിക്കാട് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story