Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.എം. ജേക്കബ്...

ടി.എം. ജേക്കബ് അനുസ്മരണം

text_fields
bookmark_border
തൃശൂർ: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാനുമായിരുന്ന ടി.എം. ജേക്കബ് ആറാം ചരമവാര്‍ഷികം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എം.ഏലിയാസ് ഉദ്ഘാടനം ചെയ്തു. ടി.എം. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പി.പി. ജെയിംസ്, ബാലസുന്ദരൻ, ജോൺ ആടുപാറ, വി.കെ. വസന്തന്‍, ജോയ്‌സണ്‍ ചാലിശേരി, സോമന്‍ കൊളപ്പാറ, പോള്‍സണ്‍ ആലപ്പാട്ട്, സി.ഒ. എൽദോസ്, ഗോപി പൊയ്യാറ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story