Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​േകന്ദ്ര അവഗണന;...

​േകന്ദ്ര അവഗണന; ഡൽഹിയിൽ യൂത്ത്​ ഫ്രണ്ടി​െൻറ പ്രതിഷേധം

text_fields
bookmark_border
േകന്ദ്ര അവഗണന; ഡൽഹിയിൽ യൂത്ത് ഫ്രണ്ടി​െൻറ പ്രതിഷേധം ന്യൂഡൽഹി: ശബരി റെയിൽ, നിലമ്പൂർ– നഞ്ചൻഗുഡ് റെയിൽവേ പാതകളോടുള്ള കേന്ദ്ര സർക്കാറി​െൻറ അവഗണനയിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് ( ജേക്കബ്) ഡൽഹിയിൽ മനുഷ്യറെയിൽ സംഘടിപ്പിച്ചു. കേരളത്തിൽനിന്ന് കോടിക്കണക്കിന് രൂപ റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. അതിൽനിന്ന് ഒരു വിഹിതംപോലും കേരളത്തി​െൻറ വികസനത്തിന് നൽകാൻ കേന്ദ്രം തയാറാകുന്നില്ല. കടുത്ത അവഗണനയാണ് സംസ്ഥാനത്തോട് കാണിക്കുന്നത്. പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻറ് പ്രേംസൺ മാഞ്ഞാമറ്റം ആവശ്യപ്പെട്ടു. മൻസൂർ പാലായം പറമ്പിൽ, േജാമോൻ കുന്നുംപുറം, സ്റ്റെലിൽ പുല്ലംകോട്ടിൽ, യഹിയ നടുവിലെ കളത്തിൽ, സാജൻ ജോസഫ്, ബിനോയ് േതാട്ടത്തിൽ, സമീർ പുളിക്കൽ, സികിൻലാൽ, പി.കെ. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story