Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസന്തോഷ് മാധവനിൽനിന്ന്...

സന്തോഷ് മാധവനിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കി

text_fields
bookmark_border
മാള: മാള മടത്തുംപടിയിൽ സന്തോഷ് മാധവ‍​െൻറ വിവാദഭൂമിയിൽ നെൽകൃഷിയിറക്കുന്നതിന് മുന്നോടിയായി ഞാറ് നടീൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലയിൽ കൃഷിക്ക് 20 ലക്ഷം അനുവദിച്ചിട്ടുണ്ട്. പൊയ്യ പഞ്ചായത്ത് പാടശേഖരത്തിന് കൊയ്ത്ത് മെതിയന്ത്രങ്ങൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.കെ. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് ടി.എം. രാധാകൃഷ്ണൻ, സോന കെ.കരീം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story