Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന റോഡുകൾ...

തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തണം

text_fields
bookmark_border
മാള: അന്നമനട പഞ്ചായത്തിലെ തകർന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എം. അലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി നൗഷാദ് വാളൂർ ഉദ്ഘാടനം ചെയ്തു. എം.എച്ച്. ഫൈസൽ, അൻവർ മാമ്പ്ര, നിസാർ, ബഷീർ, അയ്യൂബ്, ഇക്ബാൽ, അജ്മൽ, മഹ്റൂഫ്, റാഫി അന്നമനട, നൗഷാദ് മുളങ്ങത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story