Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാരംപാടം കോളനിയിലെ ...

വെള്ളാരംപാടം കോളനിയിലെ കുടിവെള്ളപദ്ധതി ഉദ്ഘാടനം

text_fields
bookmark_border
ആമ്പല്ലൂര്‍: -വരന്തരപ്പിള്ളി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന വെള്ളാരംപാടം പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന കുടിവെള്ളപദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കൃഷ്ണന്‍കുട്ടി പൊട്ടനാട്ട്, പുഷ്പ കൃഷ്ണന്‍കുട്ടി, ഗുണഭോക്തൃസമിതി പ്രസിഡൻറ് പി.കെ. മുകുന്ദന്‍, ശിവരാമന്‍ കൊടുങ്ങണത്ത്, രാജന്‍ പൊട്ടനാട്ട്, ജോബി ജോണ്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് ആറര ലക്ഷം ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണകരമാകും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധിനി രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കൃഷ്ണന്‍കുട്ടി പൊട്ടനാട്ട്, പുഷ്പ കൃഷ്ണന്‍കുട്ടി, ഗുണഭോക്തൃ സമിതി പ്രസിഡൻറ് പി.കെ. മുകുന്ദന്‍, ശിവരാമന്‍ കൊടുങ്ങണത്ത്, രാജന്‍ പൊട്ടനാട്ട്, ജോബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story